Skip Ribbon Commands
Skip to main content

​​​​​​​

​​

ക്വിക് സ്റ്റാര്‍ട്ട്: ഒരു വെതര്‍ ടൈലും ടോസ്റ്റ് നോട്ടിഫിക്കേഷനും അയക്കല്‍


വിന്‍ഡോസ് 10 ന്‍റെ ആനിവേഴ്സറി അപ്ഡേറ്റില്‍ ടോസ്റ്റ് നോട്ടിഫിക്കേഷനുകളെ ലൈവ് ടൈല്‍സ് പോലെ ദൃശ്യക്ഷമതയുള്ളവയാക്കി ഞങ്ങള്‍ മാറ്റിയിട്ടുണ്ട്. ഈ ക്വിക് സ്റ്റാര്‍ട്ടില്‍ നിങ്ങളുടെ ടൈല്‍ നോട്ടിഫിക്കേഷന്‍റെ 5 ദിവസത്തെ വെതര്‍ ഫോര്‍കാസ്റ്റ് പ്രദര്‍ശിപ്പിക്കുന്ന നോട്ടിഫിക്കേഷനായി അയക്കുന്നതിന് എങ്ങനെ ഉപയോഗിക്കാനാവും എന്ന് കാണിക്കും.

വൈഡ് ലൈവ് ടൈല്‍

 

ടോസ്റ്റ് നോട്ടിഫിക്കേഷന്‍​​ 

1. നോട്ടിഫിക്കേഷന്‍ എക്സ്റ്റന്‍ഷനുകളുടെ NuGet പാക്കേജ് ഇന്‍സ്റ്റാള്‍ ചെയ്യല്‍

കോഡ് വഴി നോട്ടിഫിക്കേഷനുകള്‍ സൃഷ്ടിക്കുന്നതിന് നോട്ടിഫിക്കേഷന്‍ എക്സ്റ്റന്‍ഷനുകള്‍ ഉപയോഗിക്കുന്നതിന് ഞങ്ങള്‍ ശക്തമായി ശുപാര്‍ശ ചെയ്യുന്നു. അത് നോട്ടിഫിക്കേഷന്‍ XML ഉള്ളടക്കത്തിന് ഒരു ഒബ്ജക്ട് മോഡല്‍ സൃഷ്ടിക്കുന്നു. നിങ്ങള്‍ക്ക് മാനുവലായി XML ഉള്ളടക്കം സൃഷ്ടിക്കാം. എന്നാല്‍ അത് പിഴവുകള്‍ സംഭവിക്കാവുന്നതും കുഴഞ്ഞു മറിഞ്ഞതുമാണ്. നോട്ടിഫിക്കേഷന്‍ എക്സ്റ്റന്‍ഷനുകള്‍ സൃഷ്ടിക്കുന്നതും സംരക്ഷിക്കുന്നതും മൈക്രോസോഫ്റ്റിലെ നോട്ടിഫിക്കേഷനുകളുടെ ഉടമസ്ഥതയുള്ള ടീമാണ്.

NotificationsExtensions.Win10 എന്നത് NuGet ല്‍ നിന്ന് ഇന്‍സ്റ്റാള്‍ ചെയ്യുക (നിങ്ങള്‍ 14332.0.0 പതിപ്പ് അല്ലെങ്കില്‍ അതില്‍ ഉയര്‍ന്നത് തെരഞ്ഞെടുക്കുന്നുവെന്ന് ഉറപ്പാക്കുക).

2. നെയിംസ്പേസ് ഡിക്ലറേഷനുകള്‍ ചേര്‍ക്കുക

Windows.UI.നോട്ടിഫിക്കേഷനുകള്‍ ടൈലും ടോസ്റ്റ് API കളും ഉള്‍പ്പെടുന്നതാണ്.

C# with NotificationsExtensions

 

usingNotificationsExtensions;

usingNotificationsExtensions.Tiles;

usingNotificationsExtensions.Toasts;​

3. എങ്ങനെ ലൈവ് ടൈല്‍ നിര്‍മ്മിക്കാം

ആദ്യം ഞങ്ങള്‍ എങ്ങനെ ലൈവ് ടൈല്‍ സൃഷ്ടിക്കാമെന്ന് വിശദീകരിക്കും. ടോസ്റ്റ് നോട്ടിഫിക്കേഷനിലെ സമാനമായ അഡാപ്റ്റീവ് ഉള്ളടക്കമാണ് ഇതിന് ഉപയോഗിക്കുക. നിങ്ങള്‍ അഡാപ്റ്റീവ് നോട്ടിഫിക്കേഷനുകളുടെ കാര്യത്തില്‍ തുടക്കക്കാരനാണെങ്കില്‍ സ്റ്റോറില്‍ നിന്ന് Notifications Visualizer ഇന്‍സ്റ്റാള്‍ ചെയ്യുക. അഡാപ്റ്റീവ് ഉള്ളടക്കം എഡിറ്റ് ചെയ്യാനും ഒരു ഇന്‍സ്റ്റന്‍റായ വിഷ്വല്‍ പ്രിവ്യു കാണാനും അത് അനുവദിക്കും.

ടൈല്‍ നോട്ടിഫിക്കേഷനെ സബ്ഗ്രൂപ്പുകളായി വിഭജിക്കല്‍

നമ്മള്‍ സൃഷ്ടിക്കാനുദ്ദേശിക്കുന്ന ടൈല്‍ നോട്ടിഫിക്കേഷന്‍ ശരിക്കും 5 സബ് ഗ്രൂപ്പുകളാണ്.ഓരോന്നും ഓരോ ദിവസത്തെ ഫോര്‍കാസ്റ്റിന് വേണ്ടിയുള്ളതാണ്. താഴെ നല്‍കിയിരിക്കുന്ന ചിത്രത്തില്‍ രണ്ടാമത്തെ സബഗ്രൂപ്പ് ചുവപ്പ് നിറത്തില്‍ ഹൈലൈറ്റ് ചെയ്തിരിക്കുന്നു. ഈ സബ്ഗ്രൂപ്പുകളെ സൃഷ്ടിക്കുന്ന ഒരു മെത്തേഡ് നമുക്ക് സൃഷ്ടിക്കാനാകും. അതുവഴി സബ്ഗ്രൂപ്പ് കോഡ് ഒരിക്കല്‍ മാത്രം എഴുതിയാല്‍ മതി.


C# with NotificationsExtensions

 

privateAdaptiveSubgroupGenerateSubgroup(stringday, stringimg, inttempHi, inttempLo)

{

    returnnewAdaptiveSubgroup()

    {

        HintWeight = 1,

 

        Children =

        {

            // Day

            newAdaptiveText()

            {

                Text = day,

                HintAlign = AdaptiveTextAlign.Center

            },

 

            // Image

            newAdaptiveImage()

            {

                Source = img,

                HintRemoveMargin = true

            },

 

            // High temp

            newAdaptiveText()

            {

                Text = tempHi + "°",

                HintAlign = AdaptiveTextAlign.Center

            },

 

            // Low temp

            newAdaptiveText()

            {

                Text = tempLo + "°",

                HintAlign = AdaptiveTextAlign.Center,

                HintStyle = AdaptiveTextStyle.CaptionSubtle

            }

        }

    };

}

വൈഡ് ടൈലിനുള്ള ഉള്ളടക്കം സൃഷ്ടിക്കല്‍

അടുത്തതായി, മുകളിലെ സബ്ഗ്രൂപ്പുകള്‍ ഉപയോഗിച്ച് വൈഡ് ടൈലിന് വേണ്ടിയുള്ള ശരിയായ ഉള്ളടക്കം സൃഷ്ടിക്കണം. നമ്മള്‍ ഇത് ഒരു പ്രത്യേക മെത്തേഡില്‍ വിഭജിക്കും. എന്തുകൊണ്ടെന്നാല്‍ ചെറിയ ടൈല്‍ ഉള്ളടക്കവും, വൈഡ് ആന്‍ഡ് ലാര്‍ജും സൃഷ്ടിക്കുന്നതിനുള്ള മെത്തേഡുകളും നമുക്ക് ആവശ്യമാണ്.(ഈ മെത്തേഡുകള്‍ ക്വിക് സ്റ്റാര്‍ട്ടില്‍ നിന്ന് ഒഴിവാക്കും, എന്നാല്‍ പൂര്‍ണ്ണമായ കോഡ് താഴെയുള്ള റിസോഴ്സസില്‍ കാണാനാവും).


C# with NotificationsExtensions

 

privateTileBindingGenerateTileBindingWide()

{

    returnnewTileBinding()

    {

        Content = newTileBindingContentAdaptive()

        {

            Children =

            {

                newAdaptiveGroup()

                {

                    Children =

                    {

                        GenerateSubgroup("Mon", "Mostly Cloudy.png", 63, 42),

                        GenerateSubgroup("Tue", "Cloudy.png", 57, 38),

                        GenerateSubgroup("Wed", "Sunny.png", 59, 43),

                        GenerateSubgroup("Thu", "Sunny.png", 62, 42),

                        GenerateSubgroup("Fri", "Sunny.png", 71, 66)

                    }

                }

            }

        }

    };

}

ടൈല്‍ നോട്ടിഫിക്കേഷന്‍ ഉള്ളടക്കം സൃഷ്ടിക്കല്‍

അവസാനമായി, നമ്മള്‍ പൂര്‍ണ്ണമായ ടൈല്‍ നോട്ടിഫിക്കേഷനുകളുടെ ഉള്ളടക്കം സൃഷ്ടിക്കും. അത് എല്ലാ വലുപ്പത്തിലുമുള്ള ടൈലുകള്‍ക്കുള്ള ഉള്ളടക്കം ഉള്ളതായിരിക്കും. നമ്മള്‍ നേരത്തെ പറഞ്ഞത് പോലെ സ്മോള്‍, മീഡിയം, ലാര്‍ജ് എന്നിവയ്ക്കുള്ള മെത്തേഡുകള്‍ ഈ ക്വിക് സ്റ്റാര്‍ട്ടില്‍ നിന്ന് ഒഴിവാക്കും. പക്ഷേ റിസോഴ്സസ്  വിഭാഗത്തില്‍ പൂര്‍ണ്ണമായ കോഡ് സാംപിള്‍ ലഭ്യമാണ്.

C# with NotificationsExtensions

 

publicTileContentGenerateTileContent()

{

    returnnewTileContent()

    {

        Visual = newTileVisual()

        {

            TileSmall = GenerateTileBindingSmall(),

            TileMedium = GenerateTileBindingMedium(),

            TileWide = GenerateTileBindingWide(),

            TileLarge = GenerateTileBindingLarge(),

 

            // Set the base URI for the images, so we don't redundantly specify the entire path

            BaseUri = newUri("Assets/NotificationAssets/", UriKind.Relative)

        }

    };

}

ടൈല്‍ നോട്ടിഫിക്കേഷന്‍ അയക്കല്‍

ഒരു ടൈല്‍ നോട്ടിഫിക്കേഷന്‍ എങ്ങനെ അയക്കണം എന്നു കാണാന്‍ ഇവിടെ നോക്കുക  ക്വിക്സ്റ്റാര്‍ട്ട്: ഒരു ലോക്കല്‍ ടൈല്‍ നോട്ടിഫിക്കേഷന്‍ അയക്കല്‍.

4. ഒരു ടോസ്റ്റ് നോട്ടിഫിക്കേഷന്‍ എങ്ങനെ സൃഷ്ടിക്കാം

ഇപ്പോള്‍ നമ്മുടെ പക്കല്‍ ലൈവ് നോട്ടിഫിക്കേഷനുണ്ട്. അവയിലെ ചില കോഡ് ഉപയോഗിച്ച് ടോസ്റ്റ് നോട്ടിഫിക്കേഷന്‍ സൃഷ്ടിക്കാം! 


ടോസ്റ്റ് നോട്ടിഫിക്കേഷന്‍ ഉള്ളടക്കം നിര്‍‌മ്മിക്കല്‍

ടോസ്റ്റുകള്‍ എല്ലായ്പ്പോഴും ടെക്സ്റ്റ് എലമെന്‍റോടുകൂടിയാണ് ആരംഭിക്കുക. അതുകൊണ്ട് ആദ്യം നമ്മള്‍ ഇന്നത്തെ കാലാവസ്ഥ വിശദീകരിക്കുന്ന ടെക്സ്റ്റ് സ്ട്രിങ്ങ് ചേര്‍ക്കണം. അഡാപ്റ്റീവ് ടോസ്റ്റുകള്‍ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍(കൂടുതലായി കാണാന്‍ താഴെയുള്ള കോഡ് കാണുക) നമ്മള്‍ ലൈവ് ടൈല്‍സിന് വേണ്ടി ഉപയോഗിച്ച അഞ്ച് സബ്ഗ്രൂപ്പുകളുള്ള ഒരു ഗ്രൂപ്പ് ചേര്‍ക്കണം. അല്ലാത്തപക്ഷം അഡാപ്റ്റീവ് ടോസ്റ്റ് സപ്പോര്‍ട്ട് ചെയ്യാത്ത ഫയല്‍ സിസ്റ്റത്തിനായി കൂടുതലായി രണ്ട് ടെക്സ്റ്റ് എലെമെന്‍റുകള്‍ ചേര്‍ക്കും.(അത്തരം സിസ്റ്റങ്ങളില്‍ നിങ്ങള്‍ക്ക് പരമാവധി മൂന്ന് ടെക്സ്റ്റ് എലമെന്‍റുകള്‍ മാത്രമേ ഉണ്ടാകൂ, അതിനാലാണ് രണ്ട് അഡീഷണല്‍ ടെകസ്റ്റ് എലമെന്‍റുകള്‍ മാത്രം ചേര്‍ത്തത്).

C# with NotificationsExtensions

 

publicstaticToastContentGenerateToastContent()

{

    // Start by constructing the visual portion of the toast

    ToastBindingGeneric binding = newToastBindingGeneric();

 

    // We'll always have this summary text on our toast notification

    // (it is required that your toast starts with a text element)

    binding.Children.Add(newAdaptiveText()

    {

        Text = "Today will be mostly sunny with a high of 63 and a low of 42."

    });

 

    // If Adaptive Toast Notifications are supported

    if(IsAdaptiveToastSupported())

    {

        // Use the rich Tile-like visual layout

        binding.Children.Add(newAdaptiveGroup()

        {

            Children =

            {

                GenerateSubgroup("Mon", "Mostly Cloudy.png", 63, 42),

                GenerateSubgroup("Tue", "Cloudy.png", 57, 38),

                GenerateSubgroup("Wed", "Sunny.png", 59, 43),

                GenerateSubgroup("Thu", "Sunny.png", 62, 42),

                GenerateSubgroup("Fri", "Sunny.png", 71, 66)

            }

        });

    }

 

    // Otherwise...

    else

    {

        // We'll just add two simple lines of text

        binding.Children.Add(newAdaptiveText()

        {

            Text = "Monday <imgsrc="https://s.w.org/images/core/emoji/72x72/26c5.png" alt="⛅" draggable="false" class="emoji"> 63° / 42°"

        });

 

        binding.Children.Add(newAdaptiveText()

        {

            Text = "Tuesday <imgsrc="https://s.w.org/images/core/emoji/72x72/2601.png" alt="☁" draggable="false" class="emoji"> 57° / 38°"

        });

    }

 

    // Construct the entire notification

    returnnewToastContent()

    {

        Visual = newToastVisual()

        {

            // Use our binding from above

            BindingGeneric = binding,

 

            // Set the base URI for the images, so we don't redundantly specify the entire path

            BaseUri = newUri("Assets/NotificationAssets/", UriKind.Relative)

        },

 

        // Include launch string so we know what to open when user clicks toast

        Launch = "action=viewForecast&zip=98008"

    };

}​

ടോസ്റ്റ് നോട്ടിഫിക്കേഷന്‍ അയക്കല്‍

ടോസ്റ്റ് നോട്ടിഫിക്കേഷന്‍ എങ്ങനെ അയക്കണം എന്ന് മനസിലാക്കാന്‍ ഇത് കാണുക(കൂടാതെ യൂസര്‍ നോട്ടിഫിക്കേഷനില്‍ ക്ലിക്ക് ചെയ്യുന്നത് എങ്ങനെ കൈകാര്യം ചെയ്യണമെന്നും) ക്വിക്സ്റ്റാര്‍ട്ട്: ഒരു ലോക്കല്‍ ടോസ്റ്റ് നോട്ടിഫിക്കേഷനും ഹാന്‍ഡ്‍‌ലിങ്ങ് ആക്ടിവേഷനുകളും അയക്കല്‍.

അഡാപ്റ്റീവ് ടോസ്റ്റ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ എന്ന് പരിശോധിക്കല്‍

വിന്‍‌ഡോസ് 10 ഡെസ്ക്ടോപ്പ് & മൊബൈലിന്‍റെ ബില്‍ഡ് 14332 ല്‍ അഡാപ്റ്റീവ് ടോസ്റ്റുകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്(വിന്‍ഡോസ് 10 ന്‍റെ ആനിവേഴ്സറി അപ്ഡേറ്റില്‍). മറ്റ് ഉപകരണ ശ്രേണികള്‍ അഡാപ്റ്റീവ് ടോസ്റ്റുകളെ പിന്തുണയ്ക്കില്ല. അവ ടെക്സ്റ്റ് എലമെന്‍റുകളും ചിത്രങ്ങളും മാത്രം ഉള്‍ക്കൊള്ളുന്നവയാണ്. പഴയ സിസ്റ്റങ്ങളെ പിന്തുണയ്ക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് രണ്ട് മാര്‍ഗ്ഗങ്ങളുണ്ട് : അതേ പേലോഡ് അയക്കുക(പഴയ സിസ്റ്റങ്ങളില്‍ ഗ്രൂപ്പുകള്‍ ഡ്രോപ്പ് ചെയ്യും). അല്ലെങ്കില്‍ നിങ്ങളുടെ കോഡ് ഫോര്‍ക്ക് ചെയ്യുകയും വെതര്‍ അഡാപ്റ്റീവ് ടോസ്റ്റ് പിന്തുണയ്ക്കുന്നതിനെ അടിസ്ഥാനമാക്കി പ്രത്യേക നോട്ടിഫിക്കേഷനുകള്‍ അയക്കുകയും ചെയ്യുക. ദൃശ്യ സമ്പന്നമായ നോട്ടിഫിക്കേഷനുകള്‍ അയക്കാന്‍ സാധിക്കുമോ എന്ന് വെളിപ്പെടുത്തുന്ന നമുക്ക് ഉപയോഗിക്കാനാവുന്ന മെത്തേഡാണ് ഇത്....

C#

 

usingWindows.System.Profile;

 

privatestaticboolIsAdaptiveToastSupported()

{

    switch(AnalyticsInfo.VersionInfo.DeviceFamily)

    {

        // Desktop and Mobile started supporting adaptive toasts in build 14332

        case"Windows.Mobile":

        case"Windows.Desktop":

            returnGetOSVersion() > newVersion(10, 0, 14332, 0);

 

        // Other device families do not support adaptive toasts

        default:

            returnfalse;

    }

}

 

privatestaticVersion GetOSVersion()

{

    // The DeviceFamilyVersion is a string, which is actually a ulong number representing the version

    // https://www.suchan.cz/2015/08/uwp-quick-tip-getting-device-os-and-app-info/

 

    ulongversionAsLong = ulong.Parse(AnalyticsInfo.VersionInfo.DeviceFamilyVersion);

 

    ulongv1 = (versionAsLong& 0xFFFF000000000000L) >> 48;

    ulongv2 = (versionAsLong& 0x0000FFFF00000000L) >> 32;

    ulongv3 = (versionAsLong& 0x00000000FFFF0000L) >> 16;

    ulongv4 = (versionAsLong& 0x000000000000FFFFL);

 

    returnnewVersion((int)v1, (int)v2, (int)v3, (int)v4);

}

ഫൈനല്‍ ടോസ്റ്റ് നോട്ടിഫിക്കേഷന്‍!

അഡാപ്റ്റീവ് ടോസ്റ്റിനെ പന്തുണയ്ക്കുന്ന സിസ്റ്റങ്ങളില്‍ ഞങ്ങളുടെ കോഡ് ദൃശ്യ സമ്പന്നമായ നോട്ടിഫിക്കേഷനുകള്‍ സൃഷ്ടിക്കും. പഴയ സിസ്റ്റങ്ങളില്‍ ഞങ്ങളുടെ കോഡ് ക്ലാസ്സിക് ടെക്സ്റ്റ് ഡ്രൈവണ്‍ നോട്ടിഫിക്കേഷന്‍ സൃഷ്ടിക്കും.

അഡാപ്റ്റീവ് ടോസ്റ്റ്
ക്ലാസ്സിക് ടോസ്റ്റ്​

​​​​​​​​​​​

Read More on....

​​​​​
This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint 2013.
©2016 Microsoft Corporation. All rights reserved.