Skip Ribbon Commands
Skip to main content

 

ഇവന്‍റ് ലോഗുകള്‍ എങ്ങിനെ പ്രയോജനപ്പെടുത്താം?

 

മൈക്രോസോഫ്റ്റില്‍ നിന്നുള്ള ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ വിന്ഡോುസ് വിസ്തയിലെ ഏറെ പ്രയോജനപ്രദമായ സങ്കേതമാണ് വിന്ഡോುസ് ഇവന്റ്ി ലോഗ്. വിന്ഡോറസ് ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്സ്റ്റാ ള്‍ ചെയ്തിരിക്കുന്ന കമ്പ്യൂട്ടറില്‍ എന്തൊക്കെ സംഭവിച്ചു എന്നതിന്റെവ രത്നച്ചുരുക്കമാണ് ഇവന്റ്ന ലോഗുകളിലൂടെ ഉപയോക്താവിന് ലഭിക്കുക. ഇവന്റ്് ലോഗുകളെ പറ്റി അറിഞ്ഞാല്‍ കമ്പ്യൂട്ടറില്‍ നടക്കുന്നതെന്തെന്ന് കണ്ടുപിടിക്കാനും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ പരിഹാരം ഉണ്ടാക്കാനും പറ്റും.

 

വിസ്തയ്ക്ക് മുമ്പുള്ള പതിപ്പുകളില്‍ ഇവന്റ്ണ വ്യൂവര്‍ എന്നായിരുന്നു ഈ സങ്കേതത്തിന്റെി പേര്. വിസ്തയില്‍ ഇതിനെ ഇവന്റ്ി ലോഗ് എന്നാണ് പറയുക. ലോഗ് എന്നുവച്ചാല്‍ രേഖപ്പെടുത്തല്‍ എന്നാണര്ത്ഥം . ആപ്ലിക്കേഷന്‍ ലോഗ് (Application log ), സെക്യൂരിറ്റി ലോഗ് (Security log ), സിസ്റ്റം ലോഗ് (System log) എന്നിങ്ങനെ മൂന്നുതരത്തിലുള്ള ലോഗുകളാണ് ഇവന്റ്  ലോഗില്‍ ഉണ്ടാവുക.

 

സോഫ്റ്റ്‌വെയറുകളിലും ഹാര്ഡ്ള വെയറുകളിലുമുണ്ടാകുന്ന പ്രശ്നങ്ങളും അവയിലെ സെക്യൂരിറ്റി പ്രശ്നങ്ങളുമെല്ലാം ഇവന്റ്ങ വ്യൂവറില്‍ രേഖപ്പെടുത്തി വെക്കുന്നു. ഓരോ രേഖപ്പെടുത്തലിനും ഓരോ ഐഡി ഉണ്ടായിരിക്കും. ഐഡി കൃത്യമായി വിശകലനം ചെയ്യുകയാണെങ്കില്‍ ഒരു ലോക്കല്‍ കമ്പ്യൂട്ടറിലൊ റിമോട്ട് കമ്പ്യൂട്ടറിലൊ ഉള്ള ഇവന്റുവകളെ നിരീക്ഷിക്കുവാനും അതു വഴി കമ്പ്യൂട്ടറിലെ പ്രശ്നങ്ങളെ പരിഹരിക്കാനും സാധിക്കുന്നു.

ആപ്ലിക്കേഷന്‍ ലോഗ്


സോഫ്‌റ്റ്‌വെയര്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ടീരിക്കുന്ന ഇവന്റു്കളായിരിക്കും ആപ്ലിക്കേഷന്‍ ലോഗുകളില്‍ രേഖപ്പെടുത്തുക. ഉദാഹരണത്തിന് ഒരു ഡാറ്റാബേസിലെ ഫയലില്‍ വരുന്ന പിശകുകള്‍ രേഖപ്പെടുത്തി വയ്ക്കുന്നത് ആപ്ലിക്കേഷന്‍ ലോഗിലായിരിക്കും.

 

സെക്യൂരിറ്റി ലോഗ്
പേര് സൂചിപ്പിക്കുന്നതുപോലെ ഇത് കമ്പ്യൂട്ടറിന്റെറ സുരക്ഷയുമായി ബന്ധപ്പെട്ട ലോഗാണ്. ഇതില്‍ രേഖപ്പെടുത്തുന വിവരങ്ങള്‍ കമ്പ്യൂട്ടറിലേക്കുള്ള അധികൃതവും അനധികൃതവുമായ ലോഗിന്‍ ശ്രമങ്ങളെ പറ്റി ആയിരിക്കും. കൂടാതെ കമ്പ്യൂട്ടറിലെ റിസോഴ്സസ് ഉപയോഗിച്ചതിന്റെ  വിവരങ്ങളും സെക്യൂരിറ്റി ലോഗില്‍ ഉണ്ടായിരിക്കും. അതായത് ഓരോ യൂസറും കമ്പ്യൂട്ടറിലേക്ക് ലോഗിന്‍ ചെയ്തതിന്റെങ വിശദാംശങ്ങല്‍ ഈ ലോഗ് പരിശോധിച്ചാ‍ല്‍ അറിയാന്‍ സാധിക്കുമെന്ന് സാരം.

സിസ്റ്റം ലോഗ്


കമ്പ്യൂട്ടറിലെ ഹാര്‌്റിവെയറുമായി ബന്ധപ്പെട്ട പ്രശ്നങ്ങളായിരികും സിസ്റ്റം ലോഗില്‍ രേഖപ്പെടുത്തുന്നത്. സിസ്റ്റം സ്റ്റാര്ട്ട പ്പ് സമയത്ത് ഏതെങ്കിലും ഒരു ഹാര്ഡ്ന വെയര്‍ ഡ്രൈവര്‍ ലോഡ് ചെയ്യുമ്പോള്‍ എന്തെങ്കിലും പ്രശ്നമുണ്ടാവുകയൊ ലോഡ് ചെയ്യാതിരിക്കുയൊ ചെയ്യുകയാണ് എന്നിരിക്കട്ടെ. അതിന്റെക വിവരങ്ങള്‍ സിസ്റ്റം ലോഗില്‍ രേഖപ്പെടുത്തിവയ്ക്കും.

എക്സ്പിയില്‍ ഇവന്റ്ി ലോഗില്‍ പ്രവേശിക്കുന്ന വിധം


ഇവന്റ്ി ലോഗില്‍ പ്രവേശിക്കാനായി കണ്‍‌ട്രോള്‍ പാനലില്‍ കയറിയതിനു ശേഷം ‘പെര്ഫോിമന്സ്ന & മെയിന്റവനന്സ്ന’ എന്നതില്‍ ക്ലിക്കുചെയ്യുക, തുടര്ന്ന്  ‘അഡ്മിനിസ്ട്രേറ്റിവ് ടൂള്സ്്’ എന്നതില്‍ ക്ലിക്കുചെയ്യുക. അപ്പോള്‍ ‘കമ്പ്യൂട്ടര്‍ മാനേജ്മെന്റ്‍’ എന്ന് ദൃശ്യമാവും. ഇങ്ങിനെയല്ലാതെ, ‘മൈ കമ്പ്യൂട്ടര്‍’ റൈറ്റ് ക്ലിക്ക് ചെയ്ത് ‘മാനേജ് കമ്പ്യൂട്ടര്‍’ എന്നത് തെരഞ്ഞെടുത്താലും മതിയാകും. കമ്പ്യൂട്ടര്‍ മാനേജ്മെന്റ്ത എന്ന വിന്ഡോിയുടെ ഇടതുവശത്തായി ഇവന്റ്േ വ്യൂവര്‍ എന്നൊരു ഓപ്ഷന്‍ കാണാം.
 
ഇവന്റ്ത വ്യൂവറില്‍ ക്ലിക്ക് ചെയ്താല്‍ ആപ്ലിക്കേഷന്‍ ലോഗ്, സെക്യൂരിറ്റി ലോഗ്, സിസ്റ്റം ലോഗ് എന്നിങ്ങനെ കാണാം. ഇവന്റ്ണ വ്യുവറില്‍ രേഖപ്പെടുത്തിയിരിക്കുന്ന ലോഗ് വിവരങ്ങള്‍ കാണുന്നതിനായി ഇവന്റ്ര വ്യൂവര്‍ വലുതാക്കിയതിന് ശേഷം ഇവന്റിനല്‍ റൈറ്റുക്ലിക്ക് ചെയ്താല്‍ മതിയാകും. പുതിയ വിന്ഡോന തുറക്കുകയും ഇവന്റിുന്റെ് വിശദാംശങ്ങള്‍ ദൃശ്യമാകുകയും ചെയ്യും. അടുത്തലോഗിന്റെ  വിശദാംശങ്ങള്‍ കാണുന്നതിനായി പ്രോപ്പര്ട്ടീഇസില്‍ കാണുന്ന അപ് & ഡൌണ്‍ ആരോയില്‍ ക്ലിക്കുചെയ്യുക.

 

ഇവന്റ്് ലോഗുകള്‍ ഒരു ടെക്സ്റ്റ് ഫയലായൊ ലോഗ് ഫയല്‍ ഫോര്മാ്റ്റായോ നമുക്ക് സൂക്ഷിച്ചുവയ്ക്കാം. വളരെ ലളിതമാണിത്. ഇവന്റ്ൂ വ്യൂവറില്‍ റൈറ്റ് ക്ലിക് ചെയ്തതിനു ശേഷം ‘സേവ് ലോഗ് ഫയല്‍ ഏസ്’ എന്ന് തെരഞ്ഞെടുത്ത് നമുക്ക് വേണ്ട ഫോര്മാ്റ്റില്‍ ഹാര്ഡ്ാ ഡിസ്കിലേക്ക് സേവ് ചെയ്തു വെക്കാം.

 

ഇവന്റ്  ലോഗിലെ ഓരൊ എന്‍‌ട്രിയെയും ടൈപ്പുകളായി തരംതിരിച്ചിരിക്കുന്നു. ഓരൊ ലോഗ് എന്‍‌ട്രിയിലും ഒരു ഹെഡര്‍ വിവരവും ഇവന്റിൊന്റെയ കുറിച്ചുള്ള വിവരങ്ങളും ഉള്പ്പെചടുത്തിയിരിക്കുന്നു. ഇവന്റ്  ഹെഡറുകളുടെ പ്രധാനഭാഗങ്ങള്‍ താഴെ പറയുന്നവയാണ്.

 

ഡേറ്റ്: ലോഗില്‍ രേഖപ്പെടുത്തിയിരിക്കുന്ന ഇവന്റ്ട എന്നാണ് സംഭവിച്ചതെന്ന വിവരം
സമയം: രേഖപ്പെടുത്തിയിരിക്കുന്ന ഇവന്റ്ട എപ്പോഴാണ് സംഭവിച്ചതെന്ന വിവരം
യൂസര്‍ വിവരങ്ങള്‍: ഏതു യൂസര്‍ ലോഗിന്‍ ചെയ്തിരുന്ന അവസരത്തിലാണു ഇവന്റ്ര സംഭവിച്ചത്
കമ്പ്യൂട്ടറിന്റെ് പേര്: ഏതു കമ്പ്യൂട്ടറിലാണ് ഇവന്റ്് സംഭവിച്ചതെന്ന വിവരം
ഇവന്റ്് ഐഡി: ഇവന്റി്ന് അനുവദിച്ചിരിക്കുന്ന ഐഡി.
സോഴ്സ്: ഇവന്റി ന്റെ് സ്രോതസിനെ പറ്റിയുള്ള വിവരങ്ങള്‍ സോഴ്സില്‍ ഉണ്ടായിരിക്കും.
ഇവന്റ്ല കാറ്റഗറി: ഇവന്റ്ു ഏത് വിഭാഗത്തില്‍ പെടുന്നു എന്ന് കാണിക്കുന്നു.

സാധാരണ ഉപയോക്താക്കളേക്കാള്‍ സിസ്റ്റം അഡ്മിനിസ്ട്രേറ്റര്മാകര്ക്കാ ണ് ഇവന്റ്ി ലോഗുകളുടെ ആവശ്യം വരിക. സിസ്റ്റത്തില്‍ എന്തൊക്കെ സംഭവിച്ചുവെന്നുള്ളതിന്റെവ വിശദാംശങ്ങള്‍ ഇവന്റ്ര ഐഡി ഉപയോഗിച്ച് അഡ്മിനിസ്റ്റ്ട്രേറ്റര്മാഇര്‍ മനസ്സിലാക്കുകയും കമ്പ്യൂട്ടറില്‍ എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ പരിഹരിക്കുകയും ചെയ്യുന്നു. ഇവന്റ്ര ലോഗിനെ പറ്റി അറിയുന്നത് സാധാരണ ഉപയോക്താക്കള്ക്കും  പ്രയോജനകരം തന്നെയാണ്. 

This site uses Unicode and Open Type fonts for Indic Languages. Powered by Microsoft SharePoint 2013.
©2016 Microsoft Corporation. All rights reserved.